പ്രാദേശികം

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടി

മാള : മാളയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ഇറങ്ങിയോടി. വലിയപറമ്പ് സ്വദേശിയായ യുവാവാണ് ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടിയത്. നിയന്ത്രണം വിട്ട ബൈക്ക് കാറിന് പുറകിലിടിച്ചാണ് യുവാവിന് പരിക്കേറ്റത്.

Leave A Comment