വെള്ളാങ്ങല്ലൂരിൽ കോൺഗ്രസിന്റെ നവ സങ്കൽപ്പ പദയാത്ര
വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവസങ്കല്പ പദയാത്ര നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആയുബ് കരുപ്പടന്നയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മാരായ
കമാൽ കാട്ടകത്ത് ,ഇ. വി. സജീവ്, സാബുകണ്ടത്തിൽ, ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്
ഷംസു വെളുത്തേരി ധർമ്മജൻ വില്ലേടത്ത്, രജ്ഞിനി ടീച്ചർ ,മായ രാമചന്ദ്രൻ ,മല്ലികാ നന്ദൻ, റസിയ അബു, പഞ്ചായത്ത് അംഗം കെ കൃഷണകുമാർ എന്നീവർ പങ്കെടുത്തു.
Leave A Comment