പ്രാദേശികം

മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ അ​ച്ഛ​നും മ​ക​ളും പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു

പറവൂർ : പ​റ​വൂ​രി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ അ​ച്ഛ​നും മ​ക​ളും പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു. മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ ബാ​ബു, മ​ക​ൾ നി​മ്യ എ​ന്നി​വ​രാ​ണ് രാ​ത്രി വീ​ര​ൻ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച​ത്.

ബാ​ബു​വും മ​ക​ളും ചെ​റു​വ​ഞ്ചി​യി​ലാ​ണ് മീ​ൻ​പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും എ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ ര​ണ്ട് പേ​രെ​യും നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി. ക​ട​മ​ക്കു​ടി ഗ​വ വൊ​ക്കേ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർഥി​യാ​ണ് നി​മ്യ.

Leave A Comment