കടലായി അൻവാറുൽ ഇസ്‌ലാം മദ്രസയിൽ മിഹ്ജാനുൽ ബിദായ പ്രവേശനോത്സവം നടന്നു
കടലായി : കടലായി അൻവാറുൽ ഇസ്‌ലാം മദ്രസയിൽ മിഹ്ജാനുൽ ബിദായ പ്രവേശനോത്സവം നടന്നു. മഹല്ല് ഖത്തീബ് സി.കെ. അബൂബക്കർ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. സുഹ് രി ഉസ്താദ് പ്രാർത്ഥന ചടങ് നിർവ്വഹിച്ചു. മഹല്ല്
പ്രസിഡണ്ട് മുഹമ്മദ് ബഷീർ സാഹിബ് അധ്യക്ഷനായിരുന്നു .
മുഹമ്മദ് കുഞ്ഞിമുസ്ലിയാർ വിദ്യാർത്ഥികൾക്ക് പഠനാരംഭം കുറിച്ചു. മഹല്ല് സെക്രട്ടറി പൈനാട്ടുപടി കുഞ്ഞുമുഹമ്മദ്, മുൻ പ്രസിഡണ്ട് ഷഫീർ കാരുമാത്ര , അൻവാറുൽ ഇസ്ലാം മദ്രസ സദർ മുഅല്ലിം അജ്മൽ ദാരിമി, സുഹൈൽ ഉസ്താദ് ,മഹല്ല് കമ്മറ്റി ഭാരവാഹികൾ , ഉസ്താദുമാർ , രക്ഷകർത്താക്കൾ , വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
Leave A Comment