മണലി ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം നാളെ
മാള: ആനപ്പാറ മണലി ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവത്തോട് അനുബന്ധിച്ച് കൊടിയേറ്റി. നാളെയാണ് മകരചൊവ്വ മഹോത്സവം. നാളെ രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് വിവിധ ക്ഷേത്രങ്ങളിൽ നിന്ന് താലങ്ങളുടെ അകമ്പടിയോടെ കാഴ്ച്ചശിവേലി നടക്കും. തുടർന്ന് രാത്രിയിൽ താലിവരവ്, തായമ്പക എന്നിവയും അനുബന്ധമായി നടക്കും.
Leave A Comment