പ്രാദേശികം

തെക്കൻ താണിശ്ശേരി ദേവാലയത്തിൽ അമ്പു തിരുനാളിന് കൊടിയേറി

കുഴൂര്‍  തെക്കൻ താണിശ്ശേരി ദേവാലയത്തിൽ  വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിന് കൊടിയേറി.വികാരി ഫാദർ നിവിൻ ആട്ടോക്കാരൻ കൊടിയേറ്റം നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാദർ സ്റ്റേൻ കൊടിയൻ, കൈകാരന്മാർ, ഇടവക അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു .  20, 21,22 തീയതികളിലാണ് തിരുനാൾ.

Leave A Comment