ടെറസിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു
കൊടകര :ടെറസിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു. കൊപ്രക്കളം പുത്തൻ വീട്ടിൽബൈജു ഭാര്യ ജയന്തി (53) വീടിന്റെ ടെറസ്സിനോട് ചേർന്ന് നിൽക്കുന്ന തെങ്ങിൽ നിന്നും നാളികേരം വലിച്ചിടുന്നതിനിടയിൽ ആണ് ഇവർ ടെസ്സിൽ നിന്നും താഴേക്ക് വീണത്. കൊടകര ശാന്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Leave A Comment