ഷീല രാജ്കമൽ മത്സ്യഫെഡ് പ്രതിനിധി
സംസ്ഥാന മത്സ്യഫെഡ്ഡിലേക്ക് കൊല്ലത്ത് നടന്ന തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയുടെ പ്രതി നിധിയായി ഷീല രാജ് കമല്‍ തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു സംസ്ഥാന കമ്മറ്റി അംഗവുമാമാണ് ഷീല രാജ് കമല്‍
Leave A Comment