കൊറ്റനെല്ലൂരിലെ വാഹനാപകടം ; പരിക്കേറ്റ യുവാവ് മരിച്ചു
വള്ളിവട്ടം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെള്ളാങ്ങല്ലൂർ കോഴിക്കാട് കോക്കോഴി പറമ്പിൽ വാസു മകൻ അനിൽ കുമാർ (43) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കൊറ്റനെല്ലൂർ കരുവാപ്പടിയിൽ വച്ച് ബൈക്കിൽ പിക്ക് അപ്പ് ഇടിച്ച് ആയിരുന്നു അപകടം. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.
Leave A Comment