അത്താണി-എളവൂർ റോഡിൽ ഗതാഗതം നിരോധിച്ചു
അത്താണി : അത്താണി-എളവൂർ റോഡിൽ ബി.എം.ബി.സി ടാറിങ് നടക്കുന്നതിനാൽ രണ്ടു മുതൽ രണ്ടാഴ്ചത്തേക്ക് അത്താണി കാംകോയ്ക്ക് സമീപം മുതൽ എളവൂർ കവല വരെ താത്‌കാലികമായി വാഹനഗതാഗതം നിരോധിച്ചതായി പി.ഡബ്ല്യു.ഡി. റോഡ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Leave A Comment