പ്രാദേശികം

വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോണത്തുകുന്ന്:  ആമ്പല്ലൂർ ദേശീയപാതയിൽ  വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോണത്തുകുന്ന് പൈങ്ങോട് മുണ്ടഞ്ചേരി  ബിനോയ് (38) ആണ് മരിച്ചത്. മുണ്ടഞ്ചേരി ബാലകൃഷ്ണന്റെയും കോമളത്തിന്റെയും മകനാണ്.

Leave A Comment