പ്രാദേശികം

ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ രൂപീകരിച്ചു

കോണത്ത്കുന്ന്: സെന്റെർ കേന്ദ്രികരിച്ച്  ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ (INTUC) രൂപീകരിച്ചു. ഭാരവാഹികൾ ആയി സതീശൻ  തേർക്കയിൽ  (പ്രസിഡന്റ്‌), സേതുമാധവൻ  (സെക്രട്ടറി) സഗീർ(വൈസ് പ്രസിഡന്റ്‌), നിഹാസ് (ജോയിന്റ് സെക്രട്ടറി), ഷാജി( ട്രഷർ), മുൻ ഗ്രാമ   പ്രസിഡന്റ്‌ കമാൽ കാട്ടകത്ത് , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അയൂബ് കരുപ്പടന്ന ( രക്ഷാധികാരികൾ) എന്നീവരെ തെരഞ്ഞെടുത്തു. യോഗത്തിൽ  വെള്ളാങ്ങല്ലൂർ  ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. കൃഷ്ണകുമാർ, വി.മോഹൻദാസ്, കെ. ഐ. നജാഹ് എന്നിവർ  സംസാരിച്ചു .

Leave A Comment