പ്രാദേശികം

പറവൂരിൽ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധ സാംസ്കാരിക സംഗമം

പറവൂർ : വർഗീയതയ്ക്കെതിരേ പുരോഗമന കലാസാഹിത്യ സംഘം ടൗൺ വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ സാംസ്കാരിക സംഗമം നടത്തി.

പു.ക.സ. മേഖലാ പ്രസിഡന്റ് ടൈറ്റസ് ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. പറവൂർ ബാബു അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ജോർജ് ജോസഫ്, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, നീണ്ടൂർ വിജയൻ, കെ.വി. ഷീല, കുസുംഷലാൽ ചെറായി, എം.എസ്. രാജേഷ് എന്നിവർ സംസാരിച്ചു. കവിയരങ്ങും നടന്നു.

Leave A Comment