അഴീക്കോട്ടെ രക്ഷാ സേന ചാലക്കുടിയിലേക്ക്
അഴിക്കോട് :- ഡാമുകൾ തുറക്കുകയും ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുകയും ചെയ്ത 'സാഹചര്യത്തിൽ ജില്ലാ ഡി സാസ്റ്റർ മാനേജ്മൻ്റ് തലവനായ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടറുടെ ചുമതല വഹിക്കുന്ന ജയന്തിയുടെ നേതൃത്വത്തിൽ കടലോര ജാഗ്രതാ.
സമിതി - ജാഗ്രത അഴിക്കോട് കോസ്റ്റൽ പോലിസ് 'എ റിയാട് പഞ്ചായത്ത് എന്നിവരുടെ നിർദേശപ്രകാരം മൽസ്യതൊഴിലാളികൾ വഞ്ചിയുമായി ചാലക്കുടിയിലേക്ക് പുറപ്പെട്ടു വഞ്ചിക യ റ്റുന്നതിന് ചുമട്ട് തൊഴിലാളി ക ളും യുവപ്രവർതകരുമെത്തി മൽസ്യതൊഴിലാളികളായ ഷിഹാബ് പള്ളിപ്പറമ്പിൽ ഇ.ആർ.ഷാജി, ഷിയാസ്, നാസർ എന്നിവരാണ് ആദ്യ സംഘത്തിൽ വളണ്ടിയർ കാപ്റ്റൻ ഹാരിസും എട്ടു പേരും പുലർചെ പുറപ്പെടുംഎറിയാട് പഞ്ചായത്ത് പ്രസിഡൻ കെ പി രാജൻ, വൈസ് പ്രസിഡൻ്റ് പ്രസിന റാഫി ബ്ലോക്ക് മെമ്പർ നവ് ഷാദ് കറുകപ്പാടത്ത് കടലോര ജാഗ്രതാ സമിതി കൺവിനർ അഷറഫ് പുവ്വത്തിങ്കൽ കോസ്റ്റൽ പോലീസ് ട്രേഡ് യൂണിയൻ നേതാക്കളായ ഷാനവാസ്, പി.എച്ച്.റാഫി ഫിഷറീസ് ജിവനക്കാർ ചേർന്ന് രക്ഷാപ്രവർത്ത ക രെ യാത്ര യാക്കി പതിനെട്ടിലെ പ്രളയത്തിൽ അഴിക്കോട്ടുകാർ രക്ഷപ്പെടുത്തിയ ത്
12723 പേരെയാണ് കവളപ്പാറയിലും രക്ഷാപ്രവർത്തനത്തിന് പോയിരുന്നു
Leave A Comment