മാള ഉപജില്ല സ്കൂൾ കലോത്സവം നവംബർ എട്ട് മുതൽ11 വരെ
മാള : ഈ വർഷത്തെ മാള ഉപജില്ല കലോത്സവത്തിന് കുഴിക്കാട്ടുശേരി സെന്റ് മേരീസ് സ്കൂൾ വേദിയാകും. നവംബർ എട്ടുമുതൽ 11 വരെയാണ് കലോത്സവം നടക്കുക. കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് ബന്ധപ്പെട്ട ചുമതലയുള്ള അധ്യാപകർ https://ulsavam.kite.http://kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെന്ന് പ്രോഗ്രാം കൺവീനർ
Leave A Comment