പറവൂരിൽ മധ്യവയ്സ്കൻ പാമ്പുകടിയേറ്റ് മരിച്ചു
പറവൂർ : പറവൂർ പട്ടണം സരസ്വതിവിലാസത്തിൽ കെ.വി.രഞ്ജിത്ത് (55) പാമ്പുകടിയേറ്റ്മരിച്ചു.തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ വീടിന് സമീപമുള്ള റോഡിൽ വച്ചാണ് പാമ്പ് കടിച്ചത്.വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീണ രഞ്ജിത്തിനെ അങ്കമാലി എൽ.എഫ്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ അധ്യാപകനായിരുന്നു
Leave A Comment