പ്രാദേശികം

കൊടുങ്ങല്ലൂർ - തൃശൂർ റൂട്ടിൽ മിന്നൽ ബസ് പണിമുടക്ക്

കോണത്തുകുന്ന് : കൊടുങ്ങല്ലൂർ - തൃശൂർ റൂട്ടിൽ മിന്നൽ ബസ് പണിമുടക്ക്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വൺവെ സംവിധാനം നിലനിൽക്കുന്ന റോഡിൽ വാഹന ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് സ്വകാര്യ ബസുകൾ സമരം ആരംഭിച്ചത്.

Leave A Comment