ദീപം തെളിച്ച് ബിജെപിയുടെ ലഹരിവിരുദ്ധ സംഗമം
ദേശം : ബി.ജെ.പി. ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി ദേശം കവലയിൽ ലഹരിവിരുദ്ധ സംഗമം നടത്തി. ദീപം തെളിച്ചു. മണ്ഡലം പ്രസിഡൻറ് രൂപേഷ് പൊയ്യാട്ട് ഉദ്ഘാടനം ചെയ്തു. പി.ആർ. പ്രസന്നകുമാർ അധ്യക്ഷനായി. ലത ഗംഗാധരൻ, സി. സുമേഷ്, വി.വി. ഷണ്മുഖൻ, വിനോദ് കണ്ണിക്കര എന്നിവർ സംസാരിച്ചു.
Leave A Comment