കോണത്തുകുന്നിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കോണത്തുകുന്ന് : വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എറണാകുളം അയ്യമ്പിള്ളി സ്വദേശിയായ ജാനു(80) ആണ് മരിച്ചത്.
കോണത്തുകുന്നിലുള്ള സഹോദരിയുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. ജനത കോർണ്ണറിന് സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിനു സമീപത്തു നിന്ന് മണ്ണെണ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
Leave A Comment