പ്രാദേശികം

റോഡ് ഓരങ്ങളിൽ ചെടികളും മരങ്ങളും നടുന്നത് നിരോധിച്ചതായി ചേന്ദമംഗലം പഞ്ചായത്ത്‌

പറവൂർ : ചേന്ദമംഗലം പഞ്ചായത്ത് പരിധിയിലെ പൊതുറോഡുകളുടെ വശങ്ങളിൽ ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കുന്നത് കർശനമായി നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു. ഇത് വെച്ചുപിടിപ്പിക്കുന്നതുമൂലം ഗതാഗതത്തിന് തടസ്സമാകുമെന്നതിനാലാണിത്.

Leave A Comment