പ്രാദേശികം

കനത്ത മഴയില്‍ ബണ്ട് പൊട്ടി കുഴൂരിലെ പല പ്രദേശങ്ങളും വെള്ളത്തില്‍

കുഴൂര്‍:കനത്ത മഴയെ തുടര്‍ന്ന് കണക്കന്‍ കടവ്  ബണ്ട് പൊട്ടി .കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ  പല പ്രദേശങ്ങളിലും വെള്ളം കയറി . വെള്ളം ഉയര്‍ന്നിട്ടും കണക്കന്‍ കടവ്  ഷട്ടര്‍ ഉയര്‍ത്തിയിട്ടില്ല. 12 മണിക്ക് ശേഷവും ഷട്ടര്‍ ഉയര്‍ത്തിയില്ലെങ്കില്‍ റോഡ്‌ ഉപരോധിക്കാനുള്ള തയാറെടുപ്പിലാണ് കുഴൂര്‍ പഞ്ചായത്ത് അംഗങ്ങള്‍ .

Leave A Comment