പ്രാദേശികം

ചേന്ദമംഗലത്ത് പ്രതിഭാസംഗമം

പറവൂർ : ചേന്ദമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാസംഗമം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ കമലാ സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനയ്ക്കൽ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, ടി.ആർ. ലാലൻ, കെ.എസ്. ശിവദാസ്, പി.എ. ഹരിദാസ് പഞ്ചായത്ത് സെക്രട്ടറി റീന റാഫേൽ തുടങ്ങിയവർ സംസാരിച്ചു.

Leave A Comment