ദേശീയം

'ഇലക്ടറൽ ബോണ്ട് പിൻവലിച്ചതിൽ എല്ലാവരും ഖേദിക്കേണ്ടി വരും'; നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇലക്ടറൽ ബോണ്ട് പിൻവലിച്ചതിൽ എല്ലാവരും ഖേദിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്ടറൽ ബോണ്ട് നടപടികൾ സുതാര്യമാണ്. പണം എവിടെ നിന്ന് വന്നു, ആര് നൽകി എന്നതടക്കം സുതാര്യമായി വിവരങ്ങൾ അറിയാൻ കഴിഞ്ഞെന്നും വാർത്ത ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Leave A Comment