ബിജെപി 370 മണ്ഡലങ്ങളിൽ വിജയിക്കും : മോദി
ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് നാനൂറ് സീറ്റ് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാക്കൾ പോലും പറയുന്നുണ്ടെന്നും ബിജെപിക്ക് ഒറ്റയ്ക്ക് 370ലധികം സീറ്റുകൾ ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഓരോ ബൂത്തിലും 370 വോട്ടുകൾ അധികമായി പോൾ ചെയ്യുന്നുവെന്ന് ബിജെപി പ്രവർത്തകർ ഉറപ്പാക്കണമെന്നും അങ്ങനെ ലക്ഷ്യം കൈവരിക്കാനാകുമെന്നും മധ്യപ്രദേശിലെ പൊതു സമ്മേളനത്തിൽ നരേന്ദ്ര മോദി പറഞ്ഞു.
Leave A Comment