ലൈക പ്രൊഡക്ഷനില്‍ ഇഡി റെയ്ഡ്
ചെന്നൈ: തമിഴ്നാട്ടിലെ ചലച്ചിത്ര നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷനില്‍ എന്‍ഫോഴ്സ്മെന്റിന്റെ പരിശോധന. ചെന്നൈയിലെ ഓഫീസടക്കം 10 സ്ഥലങ്ങളിലാണ് പരിശോധന. കള്ളപ്പണവുമായി ബന്ധപ്പെട്ടാണ് പരിശോധന.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്വന്-1, പൊന്നിയിന്‍ സെല്വന്-2, കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ഉള്‍പ്പെടെയുളള ചിത്രങ്ങള്‍ നിര്‍മിച്ചത് ലൈക പ്രൊഡക്ഷന്‍സാണ്.
Leave A Comment