കുണ്ടൂര്‍ സര്‍ക്കാര്‍ യുപി സ്കൂളില്‍ അധ്യാപക ഒഴിവ്
കൂഴൂർ: കുണ്ടൂര്‍ സര്‍ക്കാര്‍ യുപി സ്കൂളില്‍ എല്‍.പി.വിഭാഗത്തിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അദ്ധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഒക്ടോബര്‍ 13 വെള്ളിയാഴ്ച 2മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരണമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
Leave A Comment