അറിയിപ്പുകൾ

പുത്തൻവേലിക്കര കേരളോത്സവം, രജിസ്ട്രേഷൻ ഒമ്പത് വരെ

പറവൂർ : പുത്തൻവേലിക്കര പഞ്ചായത്ത് കേരളോത്സവം 11 മുതൽ 20 വരെ തീയതികളിലായി നടത്തുന്നു. കലാകായിക മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ഒമ്പതിനുമുൻപ് ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് റോസി ജോഷി അറിയിച്ചു.

Leave A Comment