അറിയിപ്പുകൾ

മാളയിൽ വൈദ്യുതി വിതരണം തടസ്സപ്പെടും

മാള: മാള110kV സബ് സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നാളെ (31.03.23) രാവിലെ 7.30 മുതൽ 1 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപെടുന്നതാണ്.

Leave A Comment