അന്നമനടയിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ
അന്നമനട :അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അന്നമനട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈന്തല ,തൈക്കൂട്ടം ,വെണ്ണൂർപാടം എന്നീ ഭാഗങ്ങളിൽ നാളെ (19 / 07 / 2023 ) രാവിലെ 8 .30 മുതൽ വൈകിട്ട് 5 .30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
Leave A Comment