അറിയിപ്പുകൾ

താത്കാലിക അധ്യാപക ഒഴിവ്

കരൂപ്പടന്ന: ജി എച്ച് എസ് എസ് കരൂപ്പടന്ന. ഹൈസ്കൂൾ വിഭാഗം 
അറബിക് വിഷയത്തിൽ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അഭിമുഖം നടത്തുന്നു. 19/9/2023 ചൊവ്വ രാവിലെ 10.00 ന്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകുക.

Leave A Comment