അറിയിപ്പുകൾ

പഴ്സ് നഷ്ടപ്പെട്ടു

മാള: മാള,ആലത്തൂർ,മേലഡൂർ, വെണ്ണൂർ, അന്നമനട ,ചാലക്കുടി വഴിയുള്ള ബസ് യാത്രക്കിടെ  എ.ടി.എം കാർഡ്,ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ രേഖകൾ  അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു. കിട്ടുന്നവർ 8 3 0 4 9 1 3 7 4 4 എന്ന ഫോൺ നമ്പറിലോ പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

Leave A Comment