മാളയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ
മാള: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മാള ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോട്ടമുറി ജംഗ്ഷൻ, നിലംപതി, കാർമൽ കോളേജ്, ഗ്രൗണ്ട്, പോലീസ് സ്റ്റേഷൻ, പ്രൈവറ്റ് ബസ്റ്റാൻഡ്, മാള ടൗൺ, ടെലിഫോൺ എക്സ്ചേഞ്ച്, മാളകുളം എന്നീ പ്രദേശങ്ങളിൽ നാളെ (17-05-വെള്ളി ) രാവിലെ 8:00 മണി മുതൽ വൈകീട്ട് 4:00 മണി വരെ വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.
Leave A Comment