മാളയിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ
മാള: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാള ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മൂന്നുമുറി, പ്ലാവിൻമുറി, വട്ടക്കോട്ട, തൻകുളം, അനുഗ്രഹം, ബെൻടെക്ക്, ഗംഗ തിയേറ്റർ, മാള കെ.കെ. റോഡ്, KSRTC,എന്നീ പ്രദേശങ്ങളിൽ നാളെ (18-05-ശനി) രാവിലെ 8:00 മുതൽ വൈകീട്ട് 4:00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
Leave A Comment