അറിയിപ്പുകൾ

കൂടിക്കാഴ്ച മാറ്റിവെച്ചു

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളില്‍ എല്‍.പി.വിഭാഗം ജൂനിയര്‍ അറബി, എല്‍.പി., യു.പി. തസ്തികയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന താത്കാലിക ഒഴിവുകള്‍ എന്നിവയിലേക്ക് ചൊവ്വാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച അടിയന്തിര സാഹചര്യത്താല്‍ മാറ്റിവെച്ചതായി ഹെഡ്മിസ്ട്രസ് അറിയിച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.

Leave A Comment