അറിയിപ്പുകൾ

കാണ്മാനില്ല

വൈന്തല: വൈന്തലയിൽ നിന്ന് ആട്ടോക്കാരൻ ലോനപ്പൻ മകൻ അന്തോണി ( 72 വയസ് )എന്ന വ്യക്തിയെ ഇന്നലെ വൈകീട്ട് 5 മണി മുതൽ കാണ്മാനില്ല. സൈക്കിളിലാണ് പോയിരിക്കുന്നത്, കാപ്പി പുള്ളിമുണ്ടും, കടുംപച്ച ഷർട്ടുമാണ് ധരിച്ചിരുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ  8 5 9 0 3 3 7 0 1 2, 6 2 8 2 8 3 3 5 8 6 ഈ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

Leave A Comment