അറിയിപ്പുകൾ

അധ്യാപക ഒഴിവ്

ഇരിഞ്ഞാലക്കുട: എസ്. എൻ. എച്ച്. എസ്. എസ്. ഇരിഞ്ഞാലക്കുട ഹൈസ്കൂളിലേക്ക് ഹിന്ദി തസ്തികയിൽ ഒഴിവ് ഉണ്ട്‌. 

ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് മുൻഗണന. 

മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അധികൃതരുമായി എത്രയുംവേഗം ബന്ധപെടുക.

Leave A Comment