അധ്യാപക ഒഴിവ്
മതിലകം: മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ ജൂനിയർ അറബിക് ,ജൂനിയർ ഹിന്ദി വിഭാഗത്തിൽ സ്ഥിരം അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 3 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കുടിക്കാഴ്ച്ച അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 5 വെള്ളിയാഴ്ച രാവിലെ 9 ന് ജൂനിയർ അറബിക്കും , 11 ന് ജൂനിയർ ഹിന്ദിക്കും പള്ളി ഓഫീസിൽ നടത്തപ്പെടുന്നു.
Leave A Comment