അറിയിപ്പുകൾ

വൈദ്യുതി മുടങ്ങും

അന്നമനട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൈക്കൂട്ടം തൂക്കുപാലം, st. ജോർജ് എന്നീ ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ നാളെ (19.12.2024 ) വ്യാഴാഴ്ച ഭാഗീകമായി വൈദ്യുതിവിതരണം തടസപ്പെടാൻ സാധ്യതയുണ്ട്.

ശ്രീലക്ഷ്മി, കളരി, എടയാറ്റൂർ, ഡാഡി ഫുഡ്,അഞ്ഞിലിപ്പാടം, ആര്യൻപറമ്പ്, ഇന്ദിരഗാന്ധിൻറോഡ്  എന്നീ ട്രാൻസ്‌ഫോർമർ കൾക്ക് കീഴിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെയും  വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്.


Leave A Comment