അറിയിപ്പുകൾ

മാളയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ

മാള: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പറയൻത്തോട്, അണ്ണല്ലൂർ, കാരൂർ റോഡ്, പാറക്കൂട്ടം, വെട്ടുകടവ്, SNDP എന്നീ പരിസരങ്ങളിൽ നാളെ (12/5/തിങ്കൾ) രാവിലെ 8  മുതൽ വൈകിട്ട് 4.30 വരെ വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.

Leave A Comment