അന്നമനടയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ
അന്നമനട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അന്നമനട ടൗൺ, പുളിക്കകടവ് പാലം, തളിയപ്പാടം, മലബാർ വാളൂർ എന്നീ പ്രദേശങ്ങളിൽ നാളെ (23/05/വെള്ളി ) രാവിലെ 8:30 മുതൽ വൈകീട്ട് 5:30 വരെ വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.
Leave A Comment