അറിയിപ്പുകൾ

അധ്യാപക ഒഴിവ്

കോണത്തുകുന്ന് : കോണത്തുകുന്ന് ഗവ.യുപി സ്കൂളില്‍ എല്‍പി ജൂനിയര്‍ അറബിക് താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തിങ്കളാഴ്ച (16/6/2025) രാവിലെ 10.30 ന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.

Leave A Comment