അറിയിപ്പുകൾ

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട: വടക്കുംകര ഗവ. യു. പി. എസ്. സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ LPST ഒഴിവുണ്ട്. അഭിമുഖത്തിനായി യോഗ്യരായ ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം 2/ 7/ബുധൻ രാവിലെ 11 ന് സ്കൂളിൽ ഹാജരാകണമെന്ന് അറിയിക്കുന്നു.

Leave A Comment