അറിയിപ്പുകൾ

അനിൽ മാന്തുരുത്തി മെമ്മോറിയൽ വിന്നേഴ്സ് ക്യാഷ് പ്രൈസ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്

വെള്ളാങ്ങല്ലൂർ : ആൽമരം വെള്ളാങ്ങല്ലൂർ - എരുമത്തടം സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തിൽ അനിൽ മാന്തുരുത്തി മെമ്മോറിയൽ വിന്നേഴ്സ് ക്യാഷ് പ്രൈസിനു വേണ്ടിയുള്ള ഫൈവ്സ് ഫുട്ബോൾ  ടൂർണമെന്റ് ഫെബ്രുവരി 4, 5 (ശനി, ഞായർ) ദിവസങ്ങളിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.

പങ്കെടുക്കാൻ താല്പര്യമുള്ള ക്ലബ്ബുകൾ റെജിസ്ട്രേഷനു വേണ്ടി ബന്ധപ്പെടേണ്ട നമ്പർ : 7012097908, 9539492009y

Leave A Comment