അറിയിപ്പുകൾ

അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ അറിയാം

അന്നമനട:അന്നമനട  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  വരുന്ന വേലായുധൻ മിൽ, വെസ്റ്റ് കൊരട്ടി ചർച്ച്, ഇരയാംകുടി, മാമ്പ്ര മോസ്ക്യൂ,  എന്നീ ട്രാൻസ്ഫോർമറുകളുടെ    കീഴിൽ വരുന്ന പ്രദേശങ്ങളിൽ  ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെയും അന്നാറ, എൻഎച്ച്എസ് ഇൻഡസ്ട്രീസ്,പള്ളിക്കടവ് തൈക്കൂട്ടം, വെണ്ണൂർ ഹരിജൻ കോളനി, വൈന്തല ബോൺ മിൽ എന്നീ ട്രാൻസ്ഫോർമറകളുടെ പരിധിയിൽ വരുന്ന    പ്രദേശങ്ങളിൽ  നാളെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക്  1 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

Leave A Comment