കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ആർഎസ്എസ് ഏജന്‍റുമാരുണ്ട്: മന്ത്രി റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരേ വിമർശനം തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ആർഎസ്എസ് ഏജന്‍റുമാരുണ്ടെന്നാണ് റിയാസിന്‍റെ വിമർശനം.
രാഷ്ട്രീയം പറയുമ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിക്ക് സഭ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകണമെന്നാണ് ആഗ്രഹം. എന്നാൽ സർക്കാരിനെ ബോധപൂർവം അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും റിയാസ് പറഞ്ഞു.
Leave A Comment