ബിജെപിയിൽ സജീവമാകാൻ അനിൽ ആന്‍റണി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച
ന്യൂഡൽഹി: അനിൽ ആന്‍റണി ബിജെപിയിൽ സജീവമാകുന്നു. ഇതിന് മുന്നോടിയായി അനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.പാർലമെന്‍റിൽ എത്തിയാണ് അനിൽ മോദിയെ കണ്ടത്. ബിജെപിയിൽ ചേർന്നശേഷം ആദ്യമായാണ് അനിൽ പ്രധാനമന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തുന്നത്.
പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ "യുവം' സമ്മേളനത്തിലും അനില്‍ ആന്‍റണി മുൻനിരയിൽ ഇടംപിടിച്ചിരുന്നു.
Leave A Comment