രാഷ്ട്രീയം

തൃശൂരിന്‍റെ സ്വന്തം സുരേഷ്ഗോപിയെ വിജയിപ്പിക്കണം, മോദിയെത്തും മുമ്പ് ചുവരെഴുത്ത്

തൃശ്ശൂര്‍: സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിക്കായി പ്രധാനമന്ത്രി നാളെ തൃശ്ശൂരില്‍ എത്താനിരിക്കെ  സുരേഷ് ഗോപി ക്കായി ചുവരെഴുത്ത്.സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചുവരെഴുത്ത്.പീടികപ്പറമ്പിലാണ് ചുവരെഴുത്തുള്ളത്.തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും,നമ്മുടെ ചിഹ്നം താമരയെന്നും ചുവരെഴുത്തിലുണ്ട്.

Leave A Comment