രാഷ്ട്രീയം

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്നാണ് പരാതി. നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണത്തിനൊരുങ്ങി കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ.പി. സരിന്‍. 

Leave A Comment