രാഷ്ട്രീയം

ആലുവയിൽ ശശി തരൂർ അനുകൂല ഫ്ലക്‌സ്

ആലുവ : കീഴ്‌മാട് പഞ്ചായത്തിൽ എടയപ്പുറത്ത് ശശി തരൂരിന് ഐക്യദാർഢ്യം അറിയിച്ച് ഫ്ലക്സ്.
സേവ് കോൺഗ്രസ് എടയപ്പുറം എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും പ്രവർത്തനമേഖലയായ 17-ാം വാർഡിലാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്.

Leave A Comment