സി.പി.എം. അങ്കമാലി ഏരിയ പ്രചാരണജാഥ സമാപിച്ചു
മൂന്നുദിവസങ്ങളിലായി സംഘടിപ്പിച്ച പ്രചാരണജാഥ സമാപിച്ചു. അങ്കമാലി പഴയ നഗരസഭാ കാര്യാലയ പരിസരത്ത് നടന്ന സമാപന സമ്മേളനം ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. സച്ചിൻ ഐ. കുര്യാക്കോസ് അധ്യക്ഷനായി. എം.പി. പത്രോസ്, സജി വർഗീസ്, ഗ്രേസി ദേവസി എന്നിവർ സംസാരിച്ചു. വിവിധ സ്വീകരണയോഗങ്ങളിൽ കെ. തുളസി, പി.എൻ. അനിൽകുമാർ, എം.വി. പ്രദീപ്, സി.കെ. സലിംകുമാർ, കെ.പി. റെജീഷ്, ജീമോൻ കുര്യൻ, ജിഷ ശ്യാം, കെ.ഐ. കുര്യാക്കോസ്, ടി.വൈ. ഏല്യാസ്, കെ. കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.
Leave A Comment